tag:blogger.com,1999:blog-4403924801676730761.post1889874732301495449..comments2017-01-19T06:04:05.001-08:00Comments on പ്രവ്ദ: "പുറംകാഴ്ച്ചകൾ"Sujithhttp://www.blogger.com/profile/16602967479791410555noreply@blogger.comBlogger1125tag:blogger.com,1999:blog-4403924801676730761.post-9809172390806538012014-01-16T03:57:20.763-08:002014-01-16T03:57:20.763-08:00തീവണ്ടി അപ്പോഴും അവിടെ തന്നെ കിടക്കുകയാണ്, ഇര വിഴു...തീവണ്ടി അപ്പോഴും അവിടെ തന്നെ കിടക്കുകയാണ്, ഇര വിഴുങ്ങിയ പാമ്പിനെ പോലെ ചലിക്കാനാവാതെ.......

ഇതൊരു വസന്തമാണ്. അറിവിന്റെ, സംസ്കാരത്തിന്റെ, സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, കലകളുടെ സുഗന്ധം പേറുന്ന, കൗമാരങ്ങളുടെ വസന്തം.

എന്തേ കൂമൻ കാവിൽ പോയില്ല? .....
നന്നായിരിക്കുന്നു ..... പാലക്കാടൻ കാറ്റിനു കടിഞ്ഞൂൽ പ്രസവത്തിന്റെ വേദനയും സൌന്ദ്യര്യവും.....Ajith M Phttps://www.blogger.com/profile/17248104293977254132noreply@blogger.com