Wednesday, June 3, 2020

അംബ സഹ്യൻറെ മകൾ

"ജീവനെ പേറി
കാടിറങ്ങി
വേദന ഭക്ഷിച്ച്
ജലമായ് ലയിച്ചവൾ''